April 2, 2010

നാട്ടിലെങ്ങും പൂവായി

അതെ, സത്യം തന്നെ!
കണികൊന്ന പൂത്തുലഞ്ഞു നില്‍കുകയാണ്‌ നാട്ടിലെങ്ങും.
വിഷുവിനെ വരവേല്‍ക്കാന്‍ മഞ്ഞപൂക്കള്‍ മാത്രം ചൂടി എത്രയോ വൃക്ഷങ്ങള്‍ ഞാന്‍ കാണുന്നു. മണ്ണിലും മഞ്ഞ പരവതാനി വിരിച്ചിരിക്കുന്നു ഈ വൃക്ഷം.

1 comment: