May 18, 2010

ചില മര വിശേഷം

ജൂണ്‍ 5 നു ലോക പരിസ്ഥിതി ദിനമാണെന്ന്  നമുക്ക് എല്ലാപേര്‍ക്കും അറിയാം. 

ഭൂമിക്കു കുട നിവര്‍ത്താന്‍ പോകുന്നവര്‍ ചില കാര്യങ്ങള് ശ്രദ്ധിക്കണം. 

നമ്മുടെ നാടിനും കാലവസ്ഥക്കും ഇണങ്ങുന്ന വൃക്ഷ തൈയ്കള്‍ വേണം നടാന്‍.  

അക്കേഷ്യ,മഴമരം, പൂമരം (ഗുല്‍മോഹര്‍) മുതലായവ ഒഴിവാക്കാം. നമ്മുടെ നാടന്‍ ഫല വൃക്ഷങ്ങള്‍ ആയ മാവു, പ്ലാവ്, അയണി എന്നിവയെ പരിഗണിക്കാം.


അശോകം, ഏഴിലംപാല, അരയാല്‍, ഉങ്ങ് എന്നിവ പാതയോരങ്ങളില്‍ നടന്‍ കൊള്ളാം.

കൂട തൈയ്കളുടെ പ്ലാസ്റ്റിക്‌ കൂട്
എടുത്തുമാറ്റി വേരിനു ചുറ്റുമുള്ള ഗോളാകൃതിയിലുള്ള മണ്ണോടു കൂടി വേണം തൈയ്കള്‍ നടാന്‍.

മാറ്റപെടുന്ന പ്ലാസ്റ്റിക്‌ കൂടുകള്‍ വലിചെറിയാതെ ശേഖരിച്ചു സുരക്ഷിതമായ രീതിയില്‍ നശിപ്പിച്ചു കളയണം.

No comments:

Post a Comment