September 3, 2010

Chaala Kambolam

ചാലയില്‍ ഞാന്‍ പോയിരുന്നു വളരെ കാലത്തിനു ശേഷം....ചാല കമ്പോളത്തില്‍ വച്ച് നിന്നെ കണ്ടതിനുശേഷം.....

ഉത്രാട നാളില്‍ ചാലയിലൂടെ                                 
വെറ്റില, അടക്ക :പച്ചപ്പ്‌ ഇല്ലാതെ എന്ത് ചാല, എന്ത് ഓണം?
പൂവിളി പൂവിളി പൊന്നോണമായി..ഈ പൂച്ചെടികള്‍ കേരളത്തില്‍ ഉണ്ടോ ?
തിരുവോണനാളില്‍ തിരക്കൊഴിഞ്ഞു ചാല കമ്പോളം 
എല്ലാം കാണുന്ന കിഴക്കേ കോട്ട...എത്ര ഓണം കാണാനിരിക്കുന്നു ?

1 comment: