May 31, 2010

സുകേന്‍ടെ പുരയിട കൃഷി

ഒന്നര സെന്റ് സ്ഥലത്താണ് കുന്നുകുഴി ഗീതയില്‍ ശ്രീമാന്‍ സുകുമാരന്‍ നായരുടെ കാച്ചില്‍, നനകിഴങ്ങ്, ചേന, ചേമ്പ്, ചീര, പച്ചമുളക് കൃഷികള്‍. 

എഴുപത്തിരണ്ട് വയസ്സായ ഈ റിട്ടയേര്‍ഡ്‌  നിയമസഭ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ പത്തു അമ്പതു കൊല്ലമായി മണ്ണുമായി ഈ "ഫ്രണ്ട് ഷിപ്‌"  തുടരുന്നു.

ശ്രീമാന്‍ സുകുമാരന്‍ നായരും ലളിതയും

കാച്ചിലും നനകിഴങ്ങും -തെങ്ങിന്‍ തടത്തില്‍

ചീരയും, ചേനയും

കേരളത്തിന്റെ തനതായ ഒരു കൃഷി രീതിയാണ്‌ പുരയിട കൃഷി. വളരെ പണ്ട്‌, ഉപ്പൊഴിച്ചു ഭക്ഷണ ആവശ്യത്തിനായുള്ള എല്ലാം മലയാളി ചോര നീരാകി കൃഷി ചെയിതിരുന്നു. ചുരുങ്ങിയ സ്ഥലമുള്ളവര്‍ പോലും സ്വന്തം കുശിനിയിലേക്ക്   വേണ്ടി എന്തെങ്ങിലും മണ്ണില്‍ നട്ടിരുന്നു (ഇപ്പോഴാ ഓര്‍ത്തത്‌, അന്ന് ടീവിയും കമ്പ്യൂട്ടറും ഇല്ലായിരുന്നു!).

ചേനയും ചേമ്പും കപ്പയും നമ്മള്‍ പുഴുങ്ങി ശാപ്പിട്ടിരുന്നു. ഇന്ന് പകരം നൂഡില്‍സ് പുഴുങ്ങി വിഴുങ്ങുന്നു. അതുവഴി ചേനയും ചെമ്പും കാച്ചിലും മാത്രമല്ല ഇവയുടെ കൃഷി രീതികളും നാം മറന്നില്ലേ? ഈ കൃഷി രീതിയും ഇവയില്‍ കൃഷി ചെയിതു വിളവെടിത്തിരുന്ന ഒട്ടനവധി പച്ചകറികളും കിഴങ്ങ് വര്‍ഗങ്ങളും നമുക്ക് കൈമോശം വന്നിരിക്കുന്നു. ഭകഷ്യ സുരക്ഷ നേടാന്‍ പുരയിട കൃഷി രീതികള്‍ക് പരിമിതി ഉണ്ടെങ്ങിലും, ഇന്നത്തെ കാലത്ത് നമുക്ക് മറുനാടന്‍ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക വഴി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ആരോഗ്യത്തെ തിരികെ പിടിക്കാന്‍ നമ്മുടെ പുരയിട കൃഷി വിഭവങ്ങള്‍ ഉപകരിച്ചേക്കും.

വളരെ ചെറുപ്പത്തിലെ മണ്മറഞ്ഞ പിതാവില്‍ നിന്നാണ് ശ്രീ. സുകു കാച്ചില്‍ ചേമ്പ് ഉള്‍പെടെ പുരയിട കൃഷിയുടെ ബാല പാഠങ്ങള്‍ പഠിച്ചത്.

നാലു കാശു എക്സ്ട്രാ കിട്ടാനല്ല ശ്രീ ആര്‍ എസ് നായര്‍ ഇവ കൃഷി ചെയ്യുന്നത്. ചുമ്മാ, മണ്ണിനോടുള്ള ഒരു പഴയ തലമുറക്കാരന്റെ  ഒരു അഭിനിവേശം. പിന്നെ  കാച്ചില്‍, നനകിഴങ്ങ്, ചേന, ചേമ്പ് ഇവയുടെ രുചിയോടും.   മണ്‍വെട്ടി എടുത്തു ശ്രീ. നായര്‍ തിരിച്ചു വരാന്‍  പോകുന്ന "ഭകഷ്യ സുരക്ഷയെപ്പറ്റി' വാചാലനാകുന്നു.

ഇവിടെ നമുക്ക് എല്ലാപേര്‍ക്കും ഒരു പാഠമില്ലേ?

May 29, 2010

മറഞ്ഞു പോകുന്നുവോ ഈ കറുത്ത കുടകള്‍?

കരിമ്പനകള്‍ നാട്ടില്‍ നിന്നും മറഞ്ഞു പോകുന്നതായി പത്ര റിപ്പോര്‍ട്ട്‌.


കേരളത്തിന്റെ തമിഴ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു കാലത്ത് തല ഉയര്‍ത്തി വാണിരുന്ന ഈ വടവൃക്ഷം ഇന്ന് തുലോം കുറവത്രേ.

known as Borassus flabellifer in the plant science parlance, fruit of this tall palm is highly palatable.

കഴിഞ്ഞ വര്‍ഷം പൂജയുടെ പി എച് ഡി യുടെ ഭാഗമായി പ്ലാച്ചിമടയില്‍ (എസ്, കൊക കോള ഫയിം) പോയപ്പോള്‍ ഒരുപാടു കരിമ്പനകള്‍ കാണാന്‍ ഇട വന്നു. പ്ലാച്ചിമട ഒരു സുന്ദര ഗ്രാമമാണ്‌.

പ്ലാച്ചിമടയിലെ കരിമ്പനകള്‍-ഇവ നീണാള്‍ വാഴട്ടെ  

May 28, 2010

കരുളായി

ഞാന്‍ നേരത്തെ നിലമ്പൂര്‍ പോയിരുന്ന കാര്യം എഴുതിയിരുന്നു.

അവിടെ കരുളായ് ഗ്രാമ പഞ്ചായത്തില്‍ ഏപ്രില്‍ 30, മെയ്‌ 1 നു  ഒരു സെമിനാറില്‍ പങ്കെടുക്കാന്‍.

എനിക്ക് വളരെ ഇഷ്ടമുള്ള ഒരു യാത്രയാണിത്. കാരണം നിലമ്പൂര്‍ കാടുകളെ കുറിച്ച് ഞാന്‍ പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ.   

തൊട്ട് അടുത്തുള്ള കരുളായ്  തികച്ചും ഒരു നല്ല സ്ഥലം. പച്ചപുല്ലുകളാല്‍ പുതക്കപെട്ട പ്രദേശം.


കരുളായ്

കരുളായ് ഫെസ്റ്റ് 2010

ശ്രീ. ടി. കെ. അബ്ദുള്ള കുട്ടി, ബഹു. കരുളായ് പഞ്ചായത്ത്‌ പ്രസിഡന്റ്‌  

പ്രൊഫ്‌. ടി. കെ. കുഞ്ഞാമു സെമിനാറില്‍ വിഷയം അവതരിപ്പിക്കുന്നു

ഞാന്‍ പ്രസംഗത്തില്‍!

ഞങ്ങള്‍ അവതരിപ്പിച്ച പ്രദര്‍ശനം

ഞങ്ങളുടെ പ്രദര്‍ശനം- അനതെര്‍ വ്യൂ  

May 21, 2010

ജൈവവൈവിദ്യസംരക്ഷണത്തിന് കാശ് കിട്ടണം

Get paid to keep your mangroves 
വനസംരക്ഷണത്തിന് ഇനി കാശ് കിട്ടും. മേല്‍ സൂചിപ്പിച്ച ലിങ്ക് അങ്ങിനെയാണ് പറയുന്നത്.  ഒരു വളരെ നല്ല കാര്യം  എന്ന് മാത്രമല്ല, ഒരു പുരോഗമന ചിന്താഗതിയായി ഞാന്‍ ഇതിനെ കാണുന്നു. വനം  വകുപ്പിന് നമോവാകം.

കേരളം പോലെ ജനസാന്ദ്രത കൂടിയതും സ്ഥല ലഭ്യത കുറവുമായ സംസ്ഥാനത്ത് വനസംരക്ഷണം കടുകട്ടിയാണ്. കുറ്റം പറയുകയാണെന്ന് വിചാരിക്കരുത്, കാശ് കിട്ടിയാല്‍ മലയാളി മാത്രമല്ല, സായിപ്പും കാട് മുടിക്കത്തില്ല. വൈകിയാന്നെങ്ങിലും നമ്മുടെ ബുദ്ധി തെളിഞ്ഞു വരുന്നതില്‍ സന്തോഷം.

അന്താരാഷ്ട്രതലത്തില്‍ കാര്‍ബന്‍ ക്രെഡിറ്റ്‌യെന്ന് പേരില്‍ ജൈവവൈവിദ്യ/ വനസംരക്ഷണത്തിന് കാശ് കൊടുക്കുന്ന രീതി നിലവിലുണ്ടു. ചില നിബന്ദനകള്‍‍ കാരണം പക്ഷെ ഇവിടെ അത് അത്ര പ്രായോഗികമല്ല.  

കേരളത്തില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ കൊണ്ടുവന്ന നിയമം ചില ഊരാകുടുക്കുകളില്‍ കിടക്കുകയാണ്. "പാരിസ്ഥിതിക ദുര്‍ബലസ്ഥല" ഉടമകളും സര്‍ക്കാരും ചില ഇടങ്ങളില്‍ ഉടക്കി പിരിഞ്ഞിരിക്കുകയാണ്.

കാശ് ലഭിക്കുമെന്നാല്‍    ജൈവവൈവിദ്യ സമ്പുഷ്ടമായ  പ്രദേശങ്ങള്‍, അതായെത്  "പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍' എന്ന്  വനം  വകുപ്പ് പറയുന്ന സ്ഥലങ്ങള്‍ ഉള്‍പെടെ സംരക്ഷിക്കാന്‍   സ്ഥലഉടമകള്‍ തയ്യാറായേക്കും. 

 കൂടുതല്‍ ജനങ്ങളുള്ള, പക്ഷെ സ്ഥല ലഭ്യത കുറവുമായ ഈ കൊച്ചു കേരളം സസ്യ-ശ്യാമള-കോമളമായി തുടരാന്‍ നമ്മുടെ ശേഷിക്കുന്ന ജൈവവൈവിദ്യത്തെ സംരക്ഷിച്ചേ തീരൂ. ജൈവവൈവിദ്യത്തെ നാളത്തെ തലമുറയിക്ക് വേണ്ടി സംരക്ഷിക്കുന്നവന്  ഇന്ന് കുറച്ചു കാശു കൊടുക്കുന്നതില്‍ തെറ്റില്ല. സാധിക്കുമെങ്ങില്‍ ഈ കാശ്, അന്താരാഷ്ട്ര കാര്‍ബന്‍ ക്രെഡിറ്റ്‌ വ്യെവസ്ഥയില്‍ ഉള്‍പെടുത്തി ലഭ്യമാക്കണം.  

International Day for Biological Diversity

International Day for Biological Diversity
22 May 2010
 
The theme for the International Day for Biodiversity (IDB) in 2010 is Biodiversity, Development and Poverty Alleviation.
 
Let us adore the Lord of Life, who is present in fire, water, plants and trees (Shvetashvatara Upanishad, II, 17)


 
"In this International Year of Biodiversity, let us reflect on the root causes of biodiversity decline and take action to arrest it. Let us adjust policies and mind-sets to reflect the true value of species and habitats. Let us recognize that biodiversity is life – our life. Let us act now to preserve it, before it is too late". (Message from the UN SG)
 

May 19, 2010

ദേ, പിന്നെയും ചില മര വിശേഷങ്ങള്‍

ദേ, പിന്നെയും ചില മര വിശേഷങ്ങള്‍.

നടാനായി ഒത്തിരി കൂട തൈയ്കള്‍ ഒരുക്കി കഴിഞ്ഞു, പലരും. പക്ഷെ ആരോഗ്യമുള്ള ഒരു തൈയിക്കെ നല്ല ഒരു വൃക്ഷമായി വളര്‍ന്നു ഉയരാന്‍ സാധിക്കൂ.  അതുകൊണ്ട് നടാനായി കൂടതൈയ് എടുക്കുമ്പോള്‍ സൂക്ഷിക്കണം.

നല്ല പച്ചപ്പുള്ള, ആരോഗ്യമുള്ള ഇലകളുള്ള തൈയകള്‍ വാങ്ങണം. തണ്ടിന്റെ അഗ്രം ഉണങ്ങിയവ ഒഴിവാക്കൂ.

തൈയുടെ തണ്ട് ഭാഗത്തിന് (ചിത്രം കാണുക)   വേര് ഭാഗത്തെ അപേക്ഷിച്ച്    ഇരട്ടി നീളും ഉള്ളത് ഒരു നല്ല തൈയുടെ ലക്ഷണമാണ്.

May 18, 2010

ചില മര വിശേഷം

ജൂണ്‍ 5 നു ലോക പരിസ്ഥിതി ദിനമാണെന്ന്  നമുക്ക് എല്ലാപേര്‍ക്കും അറിയാം. 

ഭൂമിക്കു കുട നിവര്‍ത്താന്‍ പോകുന്നവര്‍ ചില കാര്യങ്ങള് ശ്രദ്ധിക്കണം. 

നമ്മുടെ നാടിനും കാലവസ്ഥക്കും ഇണങ്ങുന്ന വൃക്ഷ തൈയ്കള്‍ വേണം നടാന്‍.  

അക്കേഷ്യ,മഴമരം, പൂമരം (ഗുല്‍മോഹര്‍) മുതലായവ ഒഴിവാക്കാം. നമ്മുടെ നാടന്‍ ഫല വൃക്ഷങ്ങള്‍ ആയ മാവു, പ്ലാവ്, അയണി എന്നിവയെ പരിഗണിക്കാം.


അശോകം, ഏഴിലംപാല, അരയാല്‍, ഉങ്ങ് എന്നിവ പാതയോരങ്ങളില്‍ നടന്‍ കൊള്ളാം.

കൂട തൈയ്കളുടെ പ്ലാസ്റ്റിക്‌ കൂട്
എടുത്തുമാറ്റി വേരിനു ചുറ്റുമുള്ള ഗോളാകൃതിയിലുള്ള മണ്ണോടു കൂടി വേണം തൈയ്കള്‍ നടാന്‍.

മാറ്റപെടുന്ന പ്ലാസ്റ്റിക്‌ കൂടുകള്‍ വലിചെറിയാതെ ശേഖരിച്ചു സുരക്ഷിതമായ രീതിയില്‍ നശിപ്പിച്ചു കളയണം.

May 16, 2010

ഭൂമിക്കു ഒരു പച്ചകുട

വളരെ സന്തോഷമായി.

കേരളത്തിലെ മലയാള മനോരമയും വനം വകുപ്പും ബഹുജനംങ്ങളും കൂടി ഭൂമിക്കു ഒരു പച്ചകുട ചൂടിക്കാന്‍ പോകുന്ന വാര്‍ത്ത സ്വാഗതാര്‍ഹം തന്നെ. ഓള്‍ ദി ബെസ്റ്റ്.

ആഗോളതാപനത്തെ ചെറുക്കാന്‍, ഭൂമിക്കുമേല്‍ മരങ്ങളും മറ്റു സസ്യലതാതികളും കൊണ്ടുളള ഒരു പച്ചകുട വിടര്‍ത്തു എന്നാണ് "ഗ്രീന്‍ അംബ്രല"  എന്നും ആക്രോശിച്ചുകൊണ്ടിരുന്നത്! വളരെ കാലം മുന്മ്പ് കേരളം പച്ചകുടകളാല്‍ നിബിടമായിരുന്നു. വൃക്ഷങ്ങള്‍ പോയിട്ട് കാലമേറെയായി. തെങ്ങുകളെപോലും നാം ഇന്ന് നടാന്‍ മടിക്കുന്നു. കോണ്‍ക്രീറ്റും ടൈലുമിട്ട  പുതപ്പല്ലയോ നാമിപ്പോള്‍ കേരള മണ്ണിനു മേല്‍ ഇടുന്നത്.

വെറുതെ നാലു തൈയ്കള്‍ കുഴി കുത്തി നട്ട് ഫോട്ടോയും  എടുത്തു പോയാല്‍ പോര. ശരിയായ രീതിയില്‍ തൈയ്കള്‍ നടുകയും അവ വളര്‍ന്നു, പടര്‍ന്നു ഒരു പച്ചകുടയായി മാറാനും, തീര്‍ച്ചയായും നടുന്നവര്‍ പരിശ്രമിക്കണം.

May 13, 2010

Forest guards quitting KFD in large numbers?

Nearly 1/3 of the frontline forest personnel posts are lying vacant in the State. In Kerala, there are 936 posts to be filled up against the sanctioned strength of 3,594 (http://www.hindu.com/2010/05/13/stories/2010051361830400.htm).

Assistant Conservator of Forests and those below (like RFOs, foresters etc) in the hierarchy are frontline staff. Jairam Ramesh, Union Minister of Environment and Forest, has urged Chief Minister “to ensure that the vacant posts of frontline staff are filled immediately.”

There is a catch-22 situation here.

I have been told by many senior officers that forest guards are quitting the Kerala Forest department in large numbers. The reason-frustration-many ended up in this job because they could not find another suitable one. So once they get one, they quit. Moreover, the service conditions are not rosy (this category are the easy scapegoats in the official machinations), another reason for quitting at the first available opportunity. After all, jobs should not become a botheration.

I suggest that the govt should start a vocational course in forestry in selected Vocational Higher Secondary schools in Kerala. Foresters and guards should be selected from those who pass VHS course in Forestry. Afterall, the union Minister has observed that officials at grassroots levels need to be recruited for “protecting the flora and fauna, increasing the forest cover, taking on wildlife crime and using forests to mitigate the impact of climate change.”

What on Earth is the logic in recruiting mathematicians, physicsts and chemists as frontline forest personnel?

May 11, 2010

May flowers of May

Delonix regia (Gulmohar or May Flower)

Come May, the roads inside Kerala Agricultural University are laid with the red carpet of May flowers. This tree profusely produces the strikingly red blossoms in the peak of summer heat. A very common avenue tree, this "Green Umbrella" is almost everywhere in Kerala.

No doubt, the flowers are beautiful. When in bloom (during the hot period), the tree is leafless, only the flowers will be there in thousands. Maybe it is also feeding the bees and other insects and birds as well.

But, come rain, the tree is a nuisance to road travellers. It gets broken down along with the thundershowers. It is also easily wind-thrown.


Delonix regia comes under the plant family Ceasalpiniaceae. This family derives it name from the great botanist Andreas Ceasalpini.

I think the pods (it's fruits are technically called by this term)-hard and bony- make an excellent fuel. I have noticed people scavenging this for subsequent burning.

May 5, 2010

cheap meat: Thnx to global warming

Two days back, there was a newspaper article on a decreasing market for meat. People in the rural Vidarbha region in India are not buying meat. Not that they have turned veggies overnight. Infact they are eating more. The change is that they are now into trapping wildlife like deer and all that strays into the villages from the nearby forest tracks in search of water!

Water is life. Statements like "Future wars will be fought over water" is likely to be true. Now there are even suggestions that the price of drinking water should be hiked. This suggestion is to force users into using it more judiciously.

Whether the price is increased or not, let us understand that drinking water is going to be a very scarce resource sooner or later. Let us not waste it. At the same time, let us re-charge the underground resorvoirs by allowing rainwater to go deep into the Earth.

Nakshathra Vanam (“Star or zodiac” forest)

Nakshathra Vanam (“Star or zodiac” forest) is an assemblage of 27 tree species which represent 27 birth stars as per the Malayalam calendar. As per the lore, a person planting and caring for his birth tree will get prosperity. In our park we have planted 27 tree species which represents the 27 birth stars.

Imagine the value of planting our birth-trees and it's subsequent care by each one of us.

Yup, our action will contribute to create a big "green umbrella". This umbrella that we create will also mitigate the effect of climate change.

So plant your "birth-tree" today itself near your home.

Mesua thwaitesii


Mesua thwaitesii (F: Clusiaceae) is an evergreen tree found in the bio-diversity hot spot, the Western Ghats.

It is in bloom now in our "Star Forest' (Nakshatravanam).

May 4, 2010

Nedumgayam

During my visit to Nilamboor I also had a re-visit to Nedugayam. This area is famous for the teak timber depot. The teak plantations there dates back to 1909 and 1919.

One could not miss visiting the tomb of Er. Dawson here who so infamously did a waterery harakiri in front of his wife. Legend has it that Dawson used to dive into the river aside and after a while re-emerge from underwater. On 9.10.1938, he did not.


Paying respects to Dawson

The teak forests of Nilamboor

Conolly's Plot in Nilamboor

The grand old teaks in Conolly's plot


May 3, 2010

Conolly's Plot

I am just back from Nilamboor, in Malappuram district of Kerala state, India. From there I went to Karulai, a small village some 15 kms away to do a seminar and an awareness exhibition on agro-forestry. I will write about that later.

Now, Nilamboor was made famous by Lt Henry Valentine Connolly (he was the Collector of Malabar during the British raj and was later assasinated in 1855) who created the first teak (Tectona grandis is regarded as the paragon of Indian timbers) plantation (1840s) in the whole world. Mr. Chathu Menon, a local expert also contributed to the success of this venture.

The huge teak trees are still there, becaz it is now cared as a PPP (Permanent Preservation Plot). This plantation is now known as Conolly's Plot. Dont miss this historical site which is across the great Chaliyar river.