കരിമ്പനകള്‍ നാട്ടില്‍ നിന്നും മറഞ്ഞു പോകുന്നതായി പത്ര റിപ്പോര്‍ട്ട്.
കേരളത്തിന്റെ തമിഴ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു കാലത്ത് തല ഉയര്‍ത്തി വാണിരുന്ന ഈ വടവൃക്ഷം ഇന്ന് തുലോം കുറവത്രേ.
known as Borassus flabellifer in the plant science parlance, fruit of this tall palm is highly palatable.
കഴിഞ്ഞ വര്‍ഷം പൂജയുടെ പി എച് ഡി യുടെ ഭാഗമായി പ്ലാച്ചിമടയില്‍ (എസ്, കൊക കോള ഫയിം) പോയപ്പോള്‍ ഒരുപാടു കരിമ്പനകള്‍ കാണാന്‍ ഇട വന്നു. പ്ലാച്ചിമട ഒരു സുന്ദര ഗ്രാമമാണ്.
പ്ലാച്ചിമടയിലെ കരിമ്പനകള്‍-ഇവ നീണാള്‍ വാഴട്ടെ
No comments:
Post a Comment